99 Percentage of banned notes reach says RBI
കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും സുപ്രധാനപരമായ നടപടിയായിരുന്നു നോട്ട് നിരോധനം. രാജ്യത്ത് അന്ന് വരെ നിലവിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി നരേന്ദ്രമോദി അറിയിച്ചത് 2017 നവംബര്‍ എട്ടിന് രാത്രി ഒന്‍പത് മണിയോടെയായായിരുന്നു.
#Surendran #Demonetisation